മുംബൈ: കയറിയും ഇറങ്ങിയുമായിരുന്നു നവംബര്* ഒമ്പത് ചൊവ്വാഴ്ച ഓഹരി വിപണി. ഒടുവില്* സെന്*സെക്സ് 80 പോയന്റും നിഫ്ടി 28 പോയന്റും കയറി വിപണി ക്ലോസ് ചെയ്തു.സെന്*സെക്സ് 20,932.48 (+ 80.10)
നിഫ്ടി 6,301.55 (+ 28.35)
രാവിലെ ഐടി ഓഹരികള്* ഉയരങ്ങളിലേയ്ക്ക് കയറിയത് വിപണിയില്* ഉണര്*വുണ്ടാക്കിയിരുന്നു. എന്നാല്* പിന്നീട് എസ്*ബിഐ യുടെ ലാഭ നഷ്ട കണക്കുകള്* വിപണിയെ നിരാശപ്പെടുത്തി. വന്*തോതില്* ലാഭം ബുക്കുചെയ്യല്* ഉണ്ടായത് വിപണി 150ലേറെ പോയന്റ് താഴേയ്ക്ക് പോകാന്* ഇടയാക്കി.
ഏഷ്യന്*, യൂറോപ്യന്* വിപണി മികച്ചതല്ലായിരുന്നതും ഇന്ത്യന്* ഓഹരി വിപണിയെ ബാധിച്ചു. വിപണി അല്പം താഴേയ്ക്ക് പോയാലും അതിശയിയ്ക്കാനില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Powered by WizardRSS | Full Text RSS Feeds