ജപ്പാന്* കമ്പനി വാങ്ങാന്* ഇന്*ഫോസിസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജപ്പാന്* കമ്പനി വാങ്ങാന്* ഇന്*ഫോസിസ്

    സോള്**: ജപ്പാനില്* മികച്ച് കമ്പനിയെ ഏറ്റെടുക്കാന്* ഇന്*ഫോസിസിന് താല്പര്യമുണ്ടെന്ന് കമ്പനിയുടെ സി ഇ ഒ ഗോപാലകൃഷ്ണന്* വ്യക്തമാക്കി. സോളില്* നടക്കുന്ന ജി 20 സിഇഒ യോഗത്തിനിടയിലാണ് വാര്*ത്താ ലേഖകരോട് ഗോപാലകൃഷ്ണന്* ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് വര്*ഷമായി ജപ്പാനില്* ഇന്*ഫോസിസ് പ്രവര്*ത്തിയ്ക്കുന്നുണ്ട്. പക്ഷേ വേണ്ടത്ര വികസനം കമ്പനിയ്ക്ക് ജപ്പാനില്* ഉണ്ടായില്ല.

    30 മുതല്* 50 കോടി ഡോളര്* വരെ മൂല്യമുള്ള കമ്പനിയെ ഏറ്റെടുക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഗോപാലകൃഷ്ണന്* പറഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X