ഡൊക്കൊമൊ 3ജി നിരക്ക് പ്രഖ്യാപിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡൊക്കൊമൊ 3ജി നിരക്ക് പ്രഖ്യാപിച്ചു

    മുംബൈ: മൊബൈല്* സേവന ദാതാക്കളായ ടാറ്റ ഡൊക്കൊമൊ 3ജി സേവന നിരക്കുകള്* പ്രഖ്യാപിച്ചു. വീഡിയൊ ഫോണ്* വിളിയ്ക്ക് സെക്കന്റിന് 66 പൈസയാണ് ഈടാക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്*ക്ക് വ്യത്യസ്ഥ നിരക്കുകളായിരിയ്ക്കും.ആദ്യം 3ജി സേവനം ലഭ്യമാക്കിയ സ്വകാര്യ മൊബൈല്* സേവന ദാതാക്കളാണ് ഡൊക്കൊമൊ. ആദ്യമായി നിരക്കുകള്* പ്രഖ്യാപിച്ച ഖ്യാതിയും ഇവര്* നേടിയിരിയ്ക്കുന്നു.

    കേരളം, കര്*ണാടകം, രാജസ്ഥാന്*, മദ്ധ്യപ്രദേശ്, ഝത്തീസ്ഗഡ്, പഞ്ചാബ്, ഉത്തര്*പ്രദേശ് വെസ്റ്റ്, ഹരിയാന, മഹാരാഷ്ട്ര-ഗോവ എന്നീ സര്*ക്കിളുകളിലെ വരിക്കാര്*ക്കാണ് ഇപ്പോള്* ഡൊക്കൊമൊ 3ജി സേവനം ലഭ്യമാവുക.

    ടാറ്റ ഡൊക്കൊമൊ 3ജി നിരക്കുകള്*:

    1) The basic 3G plan starts with Rs 90, which gives 100MB usage at 21Mbps with one week validity.

    2) Rs 200 - 200MB usage at 21Mbps for 30 days

    3) Rs 500 - 650 MB usage at 21Mbps for 30 days

    4) Rs 2000 - 15 GB usage at 21Mbps (if the limit go beyond 15 GB, speed drops to 256Kbps)

    5) Rs 350 - 500 minutes talktime + 150 MB of 3G Data for 30 days

    6) Rs 500 - 750 minutes talktime + 250 MB of 3G Data for 30 days

    7) Rs 750 - 1250 minutes talktime + 500 MB of 3G Data for 30 days

    8) Rs 1000 - 2000 minutes talktime + 1 GB of 3G Data for 30 days

    9) Rs 2000 - 5000 minutes talktime + 2 GB of 3G Data for 30 days

    Unlimited 3G plans (postpaid/prepaid):

    1) Rs 1000 - 5 GB at 3.6 Mbps speed for 30 days

    2) Rs 1250 - 10 GB at 3.6 Mbps speed for 30 days

    3) Rs 1275 - 5 GB at 7.2 Mbps speed for 30 days

    4) Rs 1500 - 10 GB at 7.2 Mbps speed for 30 daysഈ നിരക്കുകള്*2010 നവംബര്* പത്ത് മുതലാണ് പ്രാബല്യത്തില്* വരുക.





    Powered by WizardRSS | Full Text RSS Feeds
Working...
X