രണ്ടരവയസ്സുകാരിയ?? ? മുത്തച്ഛന്* കൊലപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രണ്ടരവയസ്സുകാരിയ?? ? മുത്തച്ഛന്* കൊലപ്പെടുത്തി

    തൃശ്ശൂര്*: രണ്ടരവയസ്സുകാരിയെ മുത്തച്ഛന്* കൊലപ്പെടുത്തി. തൃശ്ശൂരിലെ മണ്ണുത്തിലായിലാണ് സംഭവം നടന്നത്. നെറ്റിശ്ശേരിയിലെ പല്ലിശ്ശേരി വീട്ടില്* മെജോയുടെ മകള്* ഏയ്ഞ്ചല്* ആണ് മരിച്ചത്. കുട്ടിയുടെ രണ്ട് കൈകളിലെയും ഞരമ്പുകള്* മുറിക്കുകയായിരുന്നു.

    ആശുപത്രിയില്* കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. മുത്തശ്ശന്* മാനസികരോഗിയാണെന്ന് സംശയമുണ്ട്.

    അച്ഛനും അമ്മയും ജോലിയ്ക്ക് പോകുമ്പോള്* കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുക്കലാക്കുകയാണത്രേ പതിവ്.





    Powered by WizardRSS | Full Text RSS Feeds
Working...
X