മുംബൈ: നവംബര്‍* പത്ത് ബുധനാഴ്ച ഇന്ത്യന്‍* ഓഹരി വിപണിയില്‍* കാര്യമായ മുന്നേറ്റങ്ങളോ ഇറക്കങ്ങളോ ഉണ്ടായില്ല. സെന്‍*സെക്സ് 56 പോയന്റ് കുറഞ്ഞ് വിപണി ക്ലോസ് ചെയ്തു.സെന്‍*സെക്സ് 20,875.71 (-56.77)
നിഫ്ടി 6,275.70 (-25.85)
യൂറോപ്യന്‍* വിപണി താഴോട്ടായിരുന്നത് ഇന്ത്യന്‍* വിപണിയിലെ തണുത്ത നിലയ്ക്ക് കാരണമായി. കാര്യമായ വാങ്ങല്‍* എങ്ങും കണ്ടില്ല. ബാങ്ക്, ക്യാപ്പിറ്റല്‍* ഗുഡ്സ്, ഹെല്*ത്ത കേര്*, ടെലകോം ഓഹരികളൊക്കെ താഴോട്ടായിരുന്നു. റിലയന്*സ് അര ശതമാനം താഴോട്ട് പോയി.
എന്നാല്‍* ഓയില്‍*-ഗ്യാസ്, അഡാഗ് ഉടമസ്ഥതയിലുള്ള കമ്പനികള്‍* എന്നിവയൊക്കെ വാങ്ങല്‍*കാരുടെ പട്ടികയില്‍* ഉണ്ടായിരുന്നു. വിപണി ഇനിയും പത്ത് ശതമാനമെങ്കിലും കയറുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇപ്പോള്‍* കാണുന്ന ഈ തണുത്ത പ്രവണത പുതിയ ഉയരങ്ങളിലെത്തിയ ശേഷമുള്ള നിലയുറപ്പിയ്ക്കലാണെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍* പുതിയതായി നിക്ഷേപകര്‍*ക്ക് പണമിറക്കാന്‍* പറ്റിയതല്ലാത്ത രീതിയില്‍* പല ഓഹരികളുടെയും വിലകള്‍* ഉയര്*ന്ന് കഴിഞ്ഞതായി വിദഗ്ദര്‍* അഭിപ്രായപ്പെടുന്നു.
Powered by WizardRSS | Full Text RSS Feeds