രാമലിംഗരാജു കോടതിയില്* കീഴടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാമലിംഗരാജു കോടതിയില്* കീഴടങ്ങി

    ഹൈദരാബാദ്: സത്യം അഴിമതി കേസിലെ മുഖ്യപ്രതി സത്യം കംപ്യൂട്ടേഴ്*സ് മുന്* ചെയര്*മാന്* രാമലിംഗ രാജു ഹൈദരാബാദിലെ സിബിഐ കോടതി മുന്*പാകെ കീഴടങ്ങി. നവംബര്* 10നുളളില്* കീഴടങ്ങണമെന്ന് രാജുവിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

    കീഴടങ്ങാനുളള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് രാജു സമര്*പ്പിച്ച ഹര്*ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തളളിയതോടെയാണ് ഗത്യന്തരമില്ലാതെ രാജു കീഴടങ്ങിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X