സെക്സിയായ വനിതാ കായികതാരം ആര്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സെക്സിയായ വനിതാ കായികതാരം ആര്?

    ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ കായികതാരം ആരാണ്? അത് മറ്റാരുമല്ല അത് 29 കാരിയായ റോബര്*ട്ട മാന്*സിനൊ ആണെന്നാണ് മെന്*സ് ഫിറ്റ്നസ് എന്ന മാസികയുടെ വായനക്കാര്* പറയുന്നത്.റോബര്*ട്ടോ മാന്*സിനൊ ആരെന്നല്ലേ.. പ്രഫഷണല്* സ്കൈ ഡൈവറായ റോബര്*ട്ട മാന്*സിനൊ മോഡലും കൂടിയാണ്. നാഷണല്* ഫ്ലീസ്റ്റൈല്* ചാമ്പ്യനും ഫ്ലീ ഫ്ലൈ റെക്കോഡ് ജേതാവുമാണ് റോബര്*ട്ടോ മാന്*സിനൊ. ആകാശത്ത് പാരച്ച്യൂട്ട് ഇല്ലാതെ പറന്നിറങ്ങുന്ന റോബര്*ട്ട മാന്*സിനൊ ഇപ്പോള്* യുവ കോമളന്മാരുടെ മനസ്സിലും പറന്നിറങ്ങിയിരിയ്ക്കുകയാണ്.

    ലോകത്തെ പ്രധാന ഫാഷന്* മാസികകളിലെ പേജുകളിലെല്ലാം പ്രത്യക്ഷപ്പെട്ട റോബര്*ട്ട 4000 തവണ ആകാശത്ത് നിന്ന് ചാടിയിട്ടുണ്ട്. 2001 മുതല്* സ്കൈ ഡൈവിംഗ് നടത്തുകയാണ് ഈ സുന്ദരി. ഒരു ചലച്ചിത്രം കണ്ടാണത്രെ ഇതില്* റോബര്*ട്ട ആകൃഷ്ടയായത്. സുഹൃത്തായ ഒരു സ്കൈ ഡൈവറെ പറഞ്ഞ് സമ്മതിപ്പിച്ച് പരിശീലനം നേടിയ റോബര്*ട്ട പിന്നീട് നേട്ടങ്ങള്* കൊയ്യുന്നത് പതിവാക്കി.

    ആദ്യം പാരച്ച്യൂട്ട് ഇല്ലാതെ പറന്നിറങ്ങി പിന്നീട് പാരച്ച്യൂട്ട് തുറന്ന് താഴെ എത്തുകയാണ് സ്കൈ ഡൈവര്*മാരുടെ രീതി. ഇങ്ങനെ ചാടിയപ്പോള്* അഞ്ച് തവണയെങ്കിലും പാരച്ച്യൂട്ട് നേരെ തുറക്കാതെ പ്രശ്നമായിട്ടുണ്ടെന്നാണ് റോബര്*ട്ട പറയുന്നത്. ഇതിന് കാരണം എന്തെന്നല്ലേ. ശരിയായ രീതിയില്* പാരച്ച്യൂട്ട് പായ്ക്ക് ചെയ്യാത്തതായിരുന്നു ഇതിന് കാരണം. റോബര്*ട്ട തന്നെയായിരുന്നു ഈ പാരച്ച്യൂട്ടുകള്* പായ്ക്ക് ചെയ്തത്. 29-*ാം തവണ ചാടിയപ്പോഴായിരുന്നു ആദ്യമായി പ്രശ്നം ഉണ്ടായത്.

    ആകാശങ്ങള്* കീഴടക്കിയ റോബര്*ട്ട ലോകത്തെ ഏറ്റവും സെക്സി ആയ വനിതാ കായിക താരം കൂടിയാവുന്നത് പുതിയ കൊടുമുടികള്* കീഴടക്കുന്നതിന് തുല്യമാണ്.





    Powered by WizardRSS | Full Text RSS Feeds
Working...
X