ആനന്ദ് (ഗുജറാത്ത്): സായി ബാബ ക്ഷേത്രത്തിലെ ബാബയുടെ വിഗ്രഹത്തില്* അലങ്കരിച്ചിരുന്ന സ്വര്*ണകിരീടം പട്ടാപ്പകല്* മോഷണംപോയി. ഗുജറാത്തിലെ ആനന്ദ് ഗ്രാമത്തിലാണ് സംഭവം. ഏകദേശം 12.5 ലക്ഷം രൂപ വിലമതിക്കുന്ന കിരീടമാണ് മോഷണം പോയത്. സിസിടിവി അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രത്തിലാണ് മോഷ്ടാക്കള്* കൃത്യം നടത്തിയത്.
അഞ്ചു മിനിട്ടുനേരം സി.സി.ടി.വി. കാമറ പ്രവര്*ത്തനരഹിതമാക്കിയശേഷമാണ് കിരീടം മോഷ്ടിച്ചിരിയ്ക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് മോഷ്ടാക്കളെന്നാണ് പോലീസിന്റെ നിഗമനം.
Powered by WizardRSS | Full Text RSS Feeds