എന്*ഡോസള്*ഫാന്* നിരോധനം നടപ്പാക്കണം: മുല്ലക്കര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*ഡോസള്*ഫാന്* നിരോധനം നടപ്പാക്കണം: മുല്ലക്കര

    പാലക്കാട്: എന്*ഡോസള്*ഫാന്* പോലുള്ള മാരക വിഷമുള്ള കീടനാശിനികള്* നിരോധിച്ച ശേഷം മാത്രം കേന്ദ്രം പഠനം നടത്തിയാല്* മതിയെന്ന് കൃഷിമന്ത്രി മുല്ലക്കര രത്*നാകരന്*. എന്*ഡോസള്*ഫാന്* പോലുള്ള കീടനാശിനികള്* നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്*ക്ക് നല്*കാന്* കേന്ദ്രം തയ്യാറാവണം. ഇപ്പോള്* കേരളത്തില്* മാത്രമാണ് എന്*ഡോസള്*ഫാന്* നിരോധിച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ മാരക കീടനാശിനി നിരോധിയ്ക്കണം. ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടുമ്പില്* നിര്*വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കീടനാശിനികള്* പ്രയോഗിക്കുന്നത് സംബന്ധിച്ച് എല്ലാതരത്തിലുള്ള നിയന്ത്രണവും ഏര്*പ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്*ക്കാരുകള്*ക്കുണ്ടാവണം. റെഡ്, യെല്ലോ വിഭാഗത്തിലുള്ള കീടനാശിനികള്* വാങ്ങുന്നതിന് കൃഷി ഓഫീസറുടെ രേഖാമൂലമുള്ള കുറിപ്പ് വേണമെന്ന് നിയമഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

    കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കുന്ന വിദ്യാര്*ത്ഥികള്*ക്ക് ഗ്രേസ് മാര്*ക്ക് നല്*കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുല്ലക്കര രത്*നാകരന്* അറിയിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X