വാഷിങ്ടണ്*: കാര്* വാങ്ങുന്നതിനായി എട്ട് ആഴ്ച പ്രായമുള്ള കൈക്കുഞ്ഞിനെ വില്*ക്കാന്* ശ്രമിച്ച സ്ത്രീയെ അമേരിക്കയില്* അറസ്റ്റു ചെയ്തു. ഫ്*ളോറിഡ സംസ്ഥാനത്തെ ബ്രാഡന്*ടണ്* സ്വദേശിനിയായ സ്*റ്റെഫാനി ബിഗ്ബി ഫെഌിങ് (22) ആണ് സ്വന്തം കുഞ്ഞിനെ വില്*ക്കാന്* ശ്രമിക്കുന്നതിനിടെ പിടിയിലായത്. വില്പനയ്ക്ക് ഇടനിലക്കാരിയായി പ്രവര്*ത്തിച്ചത് സ്*റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്ബി (45)യായിരുന്നു. കേസുമായി ബന്ധപ്പെട്ട് പാറ്റിയേയും കാമുകന്* ലോറന്*സ് വര്*ക്*സ് (42) എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
പുതിയ കാര്* വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്* കോടതിച്ചെലവ് നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ് സ്*റ്റെഫാനിയും അമ്മയും കാമുകനും ചേര്*ന്ന് കുഞ്ഞിനെ വില്*ക്കാന്* തീരുമാനിച്ചത്. 75,000 ഡോളറാണ് കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്*ക്ക് ബാങ്ക് വായ്പ ലഭിക്കാതിരുന്നതിനെത്തുടര്*ന്ന് തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്* 9000 ഡോളര്* സ്*റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്*സിനുമെന്നായിരുന്നത്രെ ധാരണ.
കുഞ്ഞിനെ നല്*കാമെന്ന് ബന്ധുവായ മറ്റൊരു സ്ത്രീക്ക് ബിഗ്ബി വാക്കുനല്*കിയിരുന്നുവത്രേ. ഈ സ്ത്രീ വിവരമറിയിച്ചതിനെത്തുടര്*ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏജന്റില്* നിന്ന് 30,000 ഡോളറിന്റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കുഞ്ഞ് ഇപ്പോള്* ഫേഌറിഡ കുടുംബശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്.
Powered by WizardRSS | Full Text RSS Feeds