സ്*പെക്ട്രം അഴിമതി: രാജ രാജിവെക്കില്ലെന്?? ?് ഡിഎംകെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്*പെക്ട്രം അഴിമതി: രാജ രാജിവെക്കില്ലെന്?? ?് ഡിഎംകെ

    ചെന്നൈ: 2 ജി സ്*പെക്ട്രം ഇടപാടില്* ആരോപണ വിധേയനായ ടെലികോം മന്ത്രി എ. രാജ രാജിവയ്*ക്കേണ്ടതില്ലെന്നു ഡിഎംകെ വ്യക്തമാക്കി. രാജയ്*ക്കെതിരേ ഉയര്*ന്നിരിക്കുന്ന ആരോപണങ്ങള്* രാഷ്ട്രീയ പ്രേരിതമെന്നു ഡിഎംകെ വക്താവും ലോക്*സഭാ എംപിയുമായ ടിഎ. ഇളങ്കോവന്* പറഞ്ഞു.

    ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ നിയമം അനുസരിച്ചാണ് രാജ പ്രവര്*ത്തിച്ചത്. സിഎജി റിപ്പോര്*ട്ടില്* രാജയ്*ക്കെതിരേ തെളിവുകളില്ല.സ്*പെക്ട്രം അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുകയാണ് അത് അവസാനിക്കുന്നതു വരെ എല്ലാവരും കാത്തിരിക്കണമെന്നും ഇളങ്കോവന്* പറഞ്ഞു.

    രാജയുടെ രാജി ആവശ്യപ്പെട്ട് തുടര്*ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം പാര്*ലമെന്റ് നടപടികള്* സ്തംഭിപ്പിച്ച സാഹചര്യത്തിലാണ് ഇളങ്കോവന്റെ പ്രസ്താവന.





    Powered by WizardRSS | Full Text RSS Feeds
Working...
X