ദില്ലി: രുചിക ഗിര്‍*ഹോത്ര കേസില്‍* ഒന്നരവര്*ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഹരിയാന മുന്‍* ഡിജിപി എസ്പിഎസ് റാത്തോഡിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചണ്ഡിഗഡ് കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പി സദാശിവം, ബിഎസ് ചൗഹാന്* എന്നിവരടങ്ങിയ ബെഞ്ചാണ് റാത്തോഡിന് ജാമ്യം അനുവദിച്ചത്. റാത്തോഡിന്റെ ജാമ്യാപേക്ഷയെ സിബിഐ എതിര്*ത്തില്ല.
ടെന്നിസ് താരമായിരുന്ന പതിനാലുകാരി രുചികയെ പിഡിപ്പിച്ചുവെന്നായിരുന്നു റാത്തോഡിനെതിരെയുള്ള കേസ്. പീഡനത്തെത്തുടര്*ന്ന് മൂന്നുവര്*ഷത്തിനുശേഷം രുചിക ആത്മഹത്യ ചെയ്യുകയായിരുന്നു.
Powered by WizardRSS | Full Text RSS Feeds