മൊണികങ്കണയ്ക്ക് ആദിത്യ റോയോട് പ്രേമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൊണികങ്കണയ്ക്ക് ആദിത്യ റോയോട് പ്രേമം

    നടിയും മോഡലുമായ മൊണികങ്കണ നടന്* ആദിത്യ റോയുമായി ഡേറ്റിംഗിലാണെന്നാണ് ബോളിവുഡിലെ കൊച്ചു വര്*ത്തമാനം. ഗുസാരിഷിന്റെ സെറ്റില്* വച്ചാണത്രെ ഇവരുടെ ഇടയില്* പ്രേമം മൊട്ടിട്ടത്.സഞ്ജയ് ലീല ബന്*സാലിയുടെ ആ ചിത്രം തീരും മുമ്പ് തന്നെ ഇരുവരും തമ്മില്* പിരിയാനാവാത്ത ബന്ധം വളര്*ന്ന് കഴിഞ്ഞു. ഈ വാര്*ത്ത പരക്കുമ്പോള്* അതിനെ പാടെ നിഷേധിയ്ക്കുകയാണ് ഇരുവരും. മൊണികങ്കണ നല്ല സുഹൃത്ത് മാത്രമാണെന്നാണ് ആദിത്യ പറയുന്നത്. സെറ്റിലുള്ളവരും താനും മൊണി കങ്കണയുമായി പ്രേമത്തിലാണെന്ന് പറയുന്നുണ്ട്. പക്ഷേ അതില്* ഒരു സത്യവുമില്ലെന്ന വീണ്ടും വീണ്ടും ആണയിട്ട് പറയുകയാണ് ആദിത്യ. ഇത് വെറും പ്രചാരണ തന്ത്രം മാത്രമാണെന്ന പറയുന്നവരും ചുരുക്കമല്ല. എന്തായാലും കാര്യം എന്തെന്ന് അറിയാന്* കാത്തിരിയ്ക്കേണ്ടതുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X