ഉത്തമപുത്രന്റെ പ്രദര്*ശനത്തിന് വിലക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉത്തമപുത്രന്റെ പ്രദര്*ശനത്തിന് വിലക്ക്

    ധനുഷ് നായകനായ ഉത്തമപുത്രന്റെ പ്രദര്*ശനത്തിന് തമിഴ്നാട്ടില്* ചിലയിടങ്ങളില്* വിലക്ക്. കോയമ്പത്തൂര്*, സേലം തുടങ്ങിയ മേഖലകളിലാണ് ഉത്തമപുത്രന് മേല്* വിലക്ക് വീണിരിയ്ക്കുന്നത്. ഗൗണ്ടര്* സമുദായത്തിന്റെ ശക്തമായ എതിര്*പ്പാണ് ഉത്തമപുത്രന് വിനയായത്. ചിത്രത്തിലെ ചില കോമഡി രംഗങ്ങളില്* ആക്ഷേപകരമായ രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗൗണ്ടര്* സമുദായ സംഘടനകള്* ഉത്തമപുത്രനെതിരെ തിരിഞ്ഞത്. സിനിമ പ്രദര്*ശിപ്പിയ്ക്കുന്ന തിയറ്ററുകള്*ക്ക് മുന്നില്* സമുദായ സംഘടകള്* പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

    ഗൗണ്ടര്* സമുദായം നിരക്ഷരും കാശിനോട് ആര്*ത്തിയുള്ളവരുമാണെന്ന തരത്തിലുള്ള പരാമര്*ശങ്ങളുണ്ടെന്നാണ് ആരോപണം. പ്രതിഷേധം ശക്തിയാര്*ജ്ജിച്ചതിനെ തുടര്*ന്ന് ഇവിടങ്ങളിലെ ജില്ലാ കലക്ടര്*മാര്* സിനിമയുടെ പ്രദര്*ശനം നിര്*ത്താന്* തിയറ്ററുടമകളോട് ആവശ്യപ്പെടുകയായിരുന്നു





    Powered by WizardRSS | Full Text RSS Feeds
Working...
X