ലീവെടുത്ത് വിദേശ ജോലി വേണ്ട: ഹൈക്കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലീവെടുത്ത് വിദേശ ജോലി വേണ്ട: ഹൈക്കോടതി

    കൊച്ചി: സര്*ക്കാര്* സര്*വീസില്* നിന്നും ദീര്*ഘകാലം അവധിയെടുത്തു വിദേശത്തു ജോലി ചെയ്യുന്നവര്*ക്ക് തിരിച്ചടി. ഇത്തരത്തില്* സര്*വീസില്* നിന്നും ലീവെടുത്തവരെ പിരിച്ചു വിടണമെന്നു ഹൈക്കോടതി നിര്*ദ്ദേശിച്ചു. ജസ്റ്റിസുമാരായ സി.എന്*. രാമചന്ദ്രന്*, കെ. സുരേന്ദ്ര മോഹന്* എന്നിവരുള്*പ്പെട്ട ഡിവിഷന്* ബെഞ്ചിന്റേതാണ് ഉത്തരവ്. സൗദി അറേബ്യയില്* നഴ്*സായി ജോലി ചെയ്യുന്ന ജൈനമ്മ കെ ജോസഫ് സമര്*പ്പിച്ച ഹര്*ജി തള്ളിയാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്. രണ്ടു തവണയായി പത്തുവര്*ഷം ശമ്പളമില്ലാതെ അവധി നേടിയ ജൈനമ്മ മൂന്നാം തവണ അഞ്ചു വര്*ഷത്തെ അവധിക്ക് അപേക്ഷിച്ചപ്പോള്* സര്*ക്കാര്* നിരസിച്ചിരുന്നു

    ഇതിനെതിരെയാണ് ഇവര്* ഹര്*ജി നല്*കിയത്. ഇവരുടെ ഹര്*ജി സിംഗിള്* ബെഞ്ച് തള്ളിയിരുന്നു. ദീര്*ഘകാലം വിദേശത്തു ജോലി ചെയ്ത ശേഷം പെന്*ഷന്* ഉള്*പ്പെടെയുള്ള ആനുകൂല്യങ്ങള്* നേടിയെടുക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നു കോടതി കുറ്റപ്പെടുത്തി.

    ഇത്തരം നടപടികള്* അപലപനീയമാണ്. ഇത്തരക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്നും കോടതി നിര്*ദ്ദേശിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X