170 കോടിയുടെ വജ്രമോതിരം ലേലത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    170 കോടിയുടെ വജ്രമോതിരം ലേലത്തിന്

    ജനീവ: അപൂര്*വമായ പിങ്ക് വജ്രക്കല്ലില്* തീര്*ത്ത മോതിരം ജനീവയില്* ലേലത്തിന്. ലേലത്തില്* വെയ്ക്കുന്ന മോതിരത്തിന്റെ അടിസ്ഥാനവില പുതിയ ലോകറെക്കാര്*ഡാവും. 24.78 കാരറ്റില്* തീര്*ത്ത ഈ ഡയമണ്ട് മോതിരത്തിന്റെ അടിസ്ഥാന വില 3.8 കോടി ഡോളറായിരിക്കും. അതായത് 170 കോടി രൂപ.

    പ്രമുഖ ലേല സ്ഥാപനമായ സോതെബീസാണ് മോതിരം ലേലത്തിന് വയ്ക്കുന്നത്. മോതിരത്തിന്റെ ഇപ്പോഴത്തെ ഉടമ ആരാണെന്ന് വെളിപ്പെടുത്താന്* സോതെബീസ് തയ്യാറായിട്ടില്ല. നവംബര്* 16നാണ് ലേലം.

    ഇതിന് മുമ്പ് 2008ല്* വിറ്റ 110 കോടി രൂപയുടെ ഡയമണ്ടാണ് വിലയുടെ കാര്യത്തില്* നിലവില്* റെക്കോഡിന് ഉടമ. 35.56 കാരറ്റിന്റെ ബ്ലൂ ഡയമണ്ടായിരുന്നു അന്ന് ലേലത്തില്*പ്പോയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X