രാജയെ അനുകൂലിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജയെ അനുകൂലിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

    ദില്ലി: 2 ജി സ്*പെക്ട്രം അഴിമതിക്കേസില്* കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്*ക്കെതിരായ ആരോപണങ്ങള്* ശരിയല്ലെന്ന് കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയില്* സത്യവാങ്മൂലം സമര്*പ്പിച്ചു. 2 ജി സ്*പെക്ട്രം അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്*പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്*ജിയിലാണ് രാജയെ പിന്തുണച്ച് കേന്ദ്രം രംഗത്തെത്തിയത്.രാജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്തുമ്പോഴാണ് സര്*ക്കാര്* ഈ നീക്കം നടത്തിയിരിക്കുന്നത്.

    രാജയ്*ക്കെതിരായ കേസില്* സി.ബി.ഐ അന്വേഷണം നടത്തേണ്ട കാര്യമില്ല. 1999ലെ ദേശീയ ടെലികോം നയം അനുസരിച്ചാണു രാജ പ്രവര്*ത്തിച്ചതെന്നും സത്യവാങ്മൂലത്തില്* കേന്ദ്ര സര്*ക്കാര്* വിശദീകരിയ്ക്കുന്നു. 2003മുതല്* ആദ്യം വരുന്നവര്*ക്ക് ആദ്യം എന്ന രീതിയില്* സ്*പെക്ട്രം അനുവദിച്ചു വരുന്ന പതിവാണുള്ളത്. ഇതു തന്നെയാണ് രാജയും പിന്തുടര്*ന്നത്. അതില്* യാതൊരു തരത്തിലുമുള്ള അപാകതയില്ല. സ്*പെക്ട്രം ഇടപാടില്* 1,40,000 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണവും തെറ്റാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X