ദില്ലി: ടു ജി സ്പെക്ട്രം അനുവദിച്ച കേസില്‍* അഴിമതി നടത്തിയെന്ന ആരോപണത്തന് വിധേയനായ ആരോപണവിധേയനായ കേന്ദ്രമന്തി എ.രാജയെ മന്ത്രിസഭയില്‍* നിന്ന് പുറത്താക്കിയാന്* കോണ്‍*ഗ്രസ് നയിക്കുന്ന സര്*ക്കാരിനെ എ.ഐ.എ.ഡി.എം.കെ പിന്തുണയ്ക്കുമെന്ന് ജയലളിത.ടൈംസ് നൗ ചാനലിന് നല്*കിയ അഭിമുഖത്തിലാണ് ജയലളിത ഇത് വെളിപ്പെടുത്തിയത്. സര്*ക്കാരിനെ പിന്തുണയ്ക്കുന്നതിന് ഉപാധികളൊന്നും മുന്നോട്ട് വയ്ക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍* വേണ്ടി മാത്രമാണ് പിന്തുണ വാഗ്ദാനം ചെയ്യുന്നതെന്നും ജയലളിത പറയുന്നു.
ഡി എം കെ പിന്തുണ പിന്*വലിച്ചാല്‍* കേന്ദ്ര സര്*ക്കാര്* വീഴും ഡിഎംകെയ്ക്ക് 18 എം പിമാരാണുള്ളത്. എ.ഐ.എ.ഡി.എം.കെയ്ക്ക് ലോക്സഭയില്‍* ഒമ്പത് എം.പിമാരുണ്ട്. മറ്റ് ചില പാര്*ട്ടികളുടെ എം.പിമാരുടെ പിന്തുണ നേടാന്‍* വിഷമമില്ലെന്നാണ് ജയലളിത പറയുന്നത്. അതുകൊണ്ട് സര്*ക്കാരിനെ നില നിറുത്താനാവും. പിന്തുണയ്ക്ക് തയാറാവുന്ന പാര്*ട്ടികള്* ഏതൊക്കെയാണെന്ന് ജയലളിത പറയാന്‍* കൂട്ടാക്കിയില്ല.
രാജക്കെതിരെ നടപടിയെടുക്കാന്‍* വൈകുന്നത് കോണ്‍*ഗ്രസിന്റെ പ്രതിച്ഛായ്ക്ക് കൂടുതല്‍* കളങ്കം വരുത്തും.
Powered by WizardRSS | Full Text RSS Feeds