നവാഗതര്*ക്ക് സ്വാഗതവുമായി മുകേഷ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നവാഗതര്*ക്ക് സ്വാഗതവുമായി മുകേഷ്

    നവാഗതര്*ക്ക് സ്വാഗതവുമായി മുകേഷ് വരുന്നു. സിനിമയിലെ പുതുമുഖങ്ങളെ മുകേഷ് സ്വാഗതം ചെയ്യുന്നുവെന്നാണ് കരുതിയെങ്കില്* തെറ്റി. മുകേഷിനെ നായകനാക്കി ജയകൃഷ്ണ കാരണവര്* സംവിധാനം ചെയ്യുന്ന ചിത്രമാണ് നവാഗതര്*ക്ക് സ്വാഗതം.പാലക്കാട് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്* അപ്പേട്ടനെന്ന ഇംഗ്ലീഷ് ലക്ചററുടെയും ഹോസ്റ്റല്* വാര്*ഡന്റെയും വേഷമാണ് മുകേഷ് അവതരിപ്പിയ്ക്കുന്നത്. ജ്യോതിര്*മയിയാണ് ചിത്രത്തിലെ നായിക. ഇതാദ്യമായാണ് ജ്യോതി മുകേഷിന്റെ നായികാപദം അലങ്കരിയ്ക്കുന്നത്.

    ഷഫ്*ന, സുരാജ്, ജഗതി, രഞ്ജിത്ത് മേനോന്*, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*. നര്*മ്മത്തിന്റെ മെമ്പൊടിയോടെ കലവൂര്* രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ദ്വാരക ക്രിയേഷന്*സിന്റെ ബാനറില്* കെകെ നായരാണ് സിനിമ നിര്*മിയ്ക്കുന്നത്.

    അതേ സമയം കലവൂര്* രവികുമാറിന്റെ മറ്റൊരു ചിത്രത്തിനും മുകേഷ് ഡേറ്റ് നല്*കിയിട്ടുണ്ട്. റഗുലര്* കോളെജ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്* ഒരു കോളെജ് വിദ്യാര്*ത്ഥിയുടെ വേഷത്തിലാണ് മുകേഷ് എത്തുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X