ദില്ലി: ആദര്*ശ് ഫ്*ളാറ്റ് സമുച്ചയ നിര്*മാണം അനധികൃതമാണെന്നും അതു പൊളിച്ചുനീക്കണമെന്നും കാണിച്ച് ആദര്*ശ് ഹൗസിങ് സൊസൈറ്റിക്കു കേന്ദ്രസര്*ക്കാര്* നോട്ടീസ് നല്*കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കാരണം കാണിക്കല്* നോട്ടീസ് അയച്ചത്. തീരമേഖല പരിപാലനചട്ടം ലംഘിച്ചാണ് ഫ്*ളാറ്റ് നിര്*മാണമെന്ന് പരിസ്ഥിതി മന്ത്രാലയം നോട്ടീസില്* വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്* രേഖാമൂലം മറുപടി ലഭിക്കണമെന്നു നിര്*ദേശിച്ചിട്ടുണ്ട്.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചാണു ഫ്*ളാറ്റ് നിര്*മിച്ചിരിക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കുന്നു. ആറു നിലകളുള്ള കെട്ടിടം നിര്*മിക്കാനായിരുന്ന് അധികൃതര്* അനുമതി നല്*കിയിരുന്നത്. എന്നാല്* 31 നിലകളാണു നിര്*മിച്ചത്. കാര്*ഗില്* സൈനികര്*ക്കും അവരുടെ ബന്ധുക്കള്*ക്കുമായി നിര്*മിച്ച ഫ്*ളാറ്റുകള്* രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്*ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.
Powered by WizardRSS | Full Text RSS Feeds