ദില്ലി: കെ മുരളീധരന്* കോണ്*ഗ്രസിലേക്ക് തിരിച്ചെത്തുന്നതിന് വഴിയൊരുങ്ങുന്നു. മുരളിയെ തിരിച്ചെടുക്കുന്ന കാര്യത്തില്* പാര്*ട്ടി ദേശീയ നേതൃത്വം അനുകൂല നിലപാടെടുത്തതോടെയാണിത്. പാര്*ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലും ഇക്കാര്യത്തില്* സമ്മതം മൂളിയെന്നാണ് റിപ്പോര്*ട്ടുകള്*. കേരളത്തിന്റെ ചുമതലയുള്ള പാര്*ട്ടി ജനറല്* സെക്രട്ടറി മൊഹ്*സ്വീന കിദ്വായി നേരത്തെ തന്നെ മുരളീധരന്റെ കാര്യത്തില്* അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ഏറ്റവുമവസാനം കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല, മുരളീധരനെ പാര്*ട്ടിയില്* തിരികെയെടുക്കുന്ന കാര്യത്തില്* അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ സാഹചര്യവും മുരളിയ്ക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്* അടുത്ത മാസംതന്നെ മുരളിയുടെ കോണ്*ഗ്രസ് പുനഃപ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചന.
Powered by WizardRSS | Full Text RSS Feeds