ലണ്ടന്*: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്* തമാശയെഴുതിയ ബ്രിട്ടനിലെ ഒരു കൗണ്*സിലര്*ക്ക് തടവുശിക്ഷ. യാഥാസ്ഥിതിക കക്ഷി അംഗമായ കൗണ്*സിലര്* ഗാരേത്ത് കോംപ്ടണിനാണ് ട്വിറ്റര്* തമാശ വിനയായത്. ഇദ്ദേഹത്തെ പാര്*്ട്ടിയില്* നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ബിബിസി റേഡിയോയില്* ഇറാനില്* സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നത് ഉള്*പ്പെടെയുള്ള മനുഷ്യാവകാശ പ്രശ്*നങ്ങളെക്കുറിച്ചു സംസാരിക്കാന്* ഒരു രാഷ്ട്രീയക്കാരനും അവകാശമില്ലെന്നു മുസ്ലിം പത്രപ്രവര്*ത്തക യാസ്മിന്* അലിബായ് ബ്രൌണ്* അഭിപ്രായപ്പെട്ടതിനെക്കുറിച്ചുള്ള കമന്റാണ് ഗാരേത്തിനെ ജയിലിലില്* എത്തിച്ചത്.
ബ്രൗണിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഗാരേത്ത ട്വിറ്ററില്* ഇങ്ങനെ കുറിച്ചു: 'യാസ്മിന്* അലിബായ് ബ്രൌണിനെ ദയവായി ആരെങ്കിലും കല്ലെറിഞ്ഞു കൊല്ലുമോ? അങ്ങനെ സംഭവിച്ചാല്* നിങ്ങള്* പറഞ്ഞില്ലെങ്കില്* ഞാനും മനുഷ്യാവകാശ സംഘടനയോട് അക്കാര്യം പറയുകയില്ല. ഇത് വന്* വിവാദമായി മാറുകയും ഗാരേത്ത കുരുക്കിലാവുകയുമായിരുന്നു
Powered by WizardRSS | Full Text RSS Feeds