ജയ്പുര്*: കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്* ഉന്നയിച്ച സംഭവത്തില്* ആര്*എസ് എസ് മുന്* അധ്യക്ഷന്* കെഎസ് സുദര്*ശനനെതിരേ കേസെടുത്തു. കോണ്*ഗ്രസ് പ്രവര്*ത്തകനായ സുരേഷ് മിശ്ര സമര്*പ്പിച്ച ഹര്*ജിയില്* കോടതി നിര്*ദേശ പ്രകാരമാണു കേസ്. ജയ്പൂര്* ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റാണു നിര്*ദേശം നല്*കിയത്.
ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകം ആസൂത്രണം ചെയ്തത് സോണിയയാണെന്നും അവര്* സിഐഎ ഏജന്റാണെന്നും സുദര്*ശന്* ആരോപിച്ചിരുന്നു.
സുദര്*ശന്റെ പ്രസ്താവനക്കെതിരേ രാജ്യവ്യാപകമായി കോണ്*ഗ്രസ് പ്രവര്*ത്തകര്* പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Powered by WizardRSS | Full Text RSS Feeds