പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ഹിറ്റ് അന്*വറിന്റെ തമിഴ് ഡബ്ബ് നവംബര്* 19ന് തിയറ്ററുകളിലെത്തും. കോളിവുഡിലെ പ്രമുഖ താരങ്ങളായ മംമ്ത, പ്രകാശ് രാജ് എന്നിവരും അണിനിരക്കുന്ന ചിത്രം തമിഴ്*നാട്ടിലും വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.മൊഴി പോലുള്ള വമ്പന്* ഹിറ്റുകള്* അവിടെ ലഭിച്ചിട്ടുള്ള പൃഥ്വിയുടെ ഏറ്റവുമവസാനത്തെ തമിഴ് ചിത്രം രാവണനായിരുന്നു. അമല്* നീരദ് സംവിധാനം ചെയ്ത അന്*വര്* കേരളത്തില്* തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. മംമ്തയും പൃഥ്വിയും പാടിയഭിനയിച്ചിരിയ്ക്കുന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മലയാളത്തില്* സൂപ്പര്*ഹിറ്റായിരുന്നു.
Powered by WizardRSS | Full Text RSS Feeds
Powered by WizardRSS | Full Text RSS Feeds

