ഹൈദരാബാദ്: ഇന്ത്യയ്*ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്*സില്* ന്യൂസീലന്*ഡ് 350 റണ്*സിന് പുറത്തായി.നാലിന് 258 റണ്*സെന്ന നിലയില്* രണ്ടാം ദിവസമായ ശനിയാഴ്ച കളി പുന:രാരംഭിച്ച ന്യൂസീലന്*ഡിന് 92 റണ്*സെടുക്കുന്നതിനിടയില്* ആറ് വിക്കറ്റുകള്* നഷ്ടപ്പെട്ടു.
70 റണ്*സെടുത്ത ജെസ്സി റൈഡറിന് മാത്രമാണ് അല്പമെങ്കിലും ചെറുത്തുനില്*ക്കാനായത്. വെള്ളിയാഴ്ച ഓപ്പണര്* ടിം മക്കിന്റോഷ് സെഞ്ച്വറി നേടിയിരുന്നു. മാര്*ട്ടിന്* ഗപ്ടില്* 85 റണ്*സെടുത്തു.
ഇന്ത്യയ്ക്കുവേണ്ടി സഹീര്* ഖാന്*, ഹര്*ഭജന്* സിങ് എന്നിവര്* നാല് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീശാന്ത്, പ്രഗ്യാന്* ഓജ എന്നിവര്* രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Powered by WizardRSS | Full Text RSS Feeds