ഫ്രഞ്ച് പ്രധാനമന്ത്രി രാജിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫ്രഞ്ച് പ്രധാനമന്ത്രി രാജിവെച്ചു

    പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്*കോസ് ഫില്ലോണ്* രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണു രാജി. രാജിക്കത്ത് പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസി സ്വീകരിച്ചു. വിവാദ പെന്*ഷന്* പരിഷ്*കരണ പദ്ധതി പാസാക്കി ഏതാനും ആഴ്ചകള്*ക്കുള്ളിലാണു രാജി. പുതിയ മന്ത്രിസഭയില്* 16 മന്ത്രിമാര്* ഉണ്ടാകുമെന്നാണു റിപ്പോര്*ട്ട്. ഇപ്പോഴത്തെ മന്ത്രിസഭയില്* 26 പേരുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കാനാണ് സാധ്യത.

    18 മാസത്തിനു ശേഷമെത്തുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായാണ് സര്*ക്കോസിയുടെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്* കരുതുന്നു. പെന്*ഷന്* പരിഷ്*കരണ ബില്* വിവാദങ്ങളെ തുടര്*ന്ന് മങ്ങലേറ്റ തന്റെ പ്രതിച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് സര്*ക്കോസി.





    Powered by WizardRSS | Full Text RSS Feeds
Working...
X