അരൂര്*: മൃതദേഹത്തോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നതിന്റെ ആഘാതത്തില്* രോഗി മരിച്ചതായി ബന്ധുക്കളുടെ പരാതി. എഴുപുന്ന തെക്ക് ചിറയില്* വേലായുധന്* (65) ആണ് കോട്ടയം മെഡിക്കല്* കോളേജ് ആശുപത്രിയില്* ശനിയാഴ്ച രാവിലെ മരിച്ചത്. തെങ്ങിന്*തടി ശരീരത്തില്* വീണതിനെത്തുടര്*ന്ന് ദേഹം തളര്*ന്ന് വീട്ടില്*ക്കഴിയുകയായിരുന്ന വേലായുധനെ വൃക്കസംബന്ധമായ അസുഖംമൂലമാണ് കോട്ടയം മെഡിക്കല്* കോളേജ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ആശുപത്രിയില്* രോഗികളുടെ എണ്ണക്കൂടുതല്* കാരണം ഒരുകട്ടിലില്* രണ്ടുപേരെ വീതമാണ് കിടത്തിയിരുന്നത്. വേലായുധന്റെ കൂടെ കട്ടിലില്* കിടന്നിരുന്ന രോഗി ശനിയാഴ്ച മരിച്ചു.
മരിച്ചയാളെ ഉടന്* കട്ടിലില്* നിന്ന് മാറ്റാന്* ആശുപത്രി അധികൃതര്* തയ്യാറായില്ല. ശരീരം തളര്*ന്നുകിടക്കുന്നതിനാല്* എഴുന്നേറ്റു മാറാന്* വേലായുധനായില്ലെന്നും ഒരുമണിക്കൂറോളം മൃതദേഹത്തോടൊപ്പം കിടക്കേണ്ടിവന്നുവെന്നും ബന്ധുക്കള്* ആരോപിച്ചു.
ഇതേത്തുടര്*ന്ന് രോഗിക്ക് ഞെട്ടലും പരിഭ്രമവും തുടങ്ങിയെന്നും ശനിയാഴ്ച മരണമടയാന്* ഇതാണു കാരണമായതെന്നും ബന്ധുക്കള്* പറയുന്നു. വേലായുധന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്*കാരം നടത്തി. അവിവാഹിതനാണ്.
വേലായുധന്റെ മരണത്തിനുത്തരവാദി ആശുപത്രിയധികൃതരാണെന്നും ഇതേക്കുറിച്ചു വിശദമായി അന്വേഷിച്ച് കുറ്റക്കാര്*ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് വകുപ്പുമന്ത്രിക്കു പരാതി നല്*കി.
Powered by WizardRSS | Full Text RSS Feeds