സീനിയേഴ്*സിനൊപ്പം പത്മപ്രിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സീനിയേഴ്*സിനൊപ്പം പത്മപ്രിയ

    പോക്കിരി രാജയുടെ തകര്*പ്പന്* വിജയത്തിന് ശേഷം സംവിധായകന്* വൈശാഖ് ഒരുക്കുന്ന മള്*ട്ടിസ്റ്റാള്* മൂവിയായ സീനിയേഴ്*സില്* പത്മപ്രിയ നായികയാവുന്നു. രഞ്ജിത്ത് ശങ്കറിന്റെ അര്*ജുനന്* സാക്ഷിയില്* നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് പത്മപ്രിയയെ തേടി മികച്ച റോള്* എത്തിയിരിക്കുന്നത്. പത്മപ്രിയയ്ക്ക് പുറമെ അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

    ജയറാം, ബിജു മേനോന്*, മനോജ്.കെ ജയന്*, കുഞ്ചാക്കോ ബോബന്* എന്നിവരാണ് സീനിയേഴ്*സിലെ നായകന്മാര്*. സച്ചിസേതു ടീമിന്റെ തിരക്കഥയില്* ഒരുക്കുന്ന സീനിയേഴ്*സിന്റെ ഷൂട്ടിങ് ഈ മാസം അവസാനം കൊച്ചിയില്* ആരംഭിയ്ക്കും. ഏപ്രിലില്* വിഷു ചിത്രമായി സീനിയേഴ്*സ് റിലീസ് ചെയ്യാനാണ് നിര്*മാതാവായ വൈശാഖ രാജന്* പ്ലാന്* ചെയ്തിരിയ്ക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X