ഫേസ്ബുക്കും ഇമെയില്* ആരംഭിയ്ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫേസ്ബുക്കും ഇമെയില്* ആരംഭിയ്ക്കുന്നു

    ഹൂസ്റ്റണ്*: ജിമെയിലിനും യാഹൂമെയിലിനും വന്*വെല്ലുവിളി ഉയര്*ത്തി നമ്പര്* വണ്* സോഷ്യല്* നെറ്റ്*വര്*ക്കിംഗ് വെബ്*സൈറ്റായ ഫേസ്ബുക്ക് ഇമെയില്* സേവനം ആരംഭിക്കുന്നു. ഫേസ്ബുക്കിന്റെ ഈ നൂതന ആശയം ലോകമെമ്പാടുമുള്ള 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കള്*ക്കാണ് ഈ സേവനം ഏറെ ഗുണകരമാവുക. തിങ്കളാഴ്ച മുതലാണ് ഫേസ്ബുക്ക് ഇമെയില്* സംവിധാനം തുടങ്ങുന്നത്. @ഫേസ്ബുക്ക്.കോം എന്ന വിലാസമായിരിക്കും ഇമെയിലില്* ലഭിക്കുക.

    സാന്*ഫ്രാന്*സിസ്*കോയില്* ഇന്നു നടക്കുന്ന ചടങ്ങില്* ഫേസ്ബുക്ക് ഇമെയില്* സംവിധാനം ലോകത്തിനു പരിചയപ്പെടുത്തും. 'പ്രോജക്ട് ടൈറ്റന്*' എന്ന പേരില്* രഹസ്യമായാണ് ഫേസ്ബുക്ക് ഇമെയില്* സേവനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

    ഫേസ്ബുക്ക് ഇമെയില്* സേവനം ആരംഭിയ്ക്കുന്ന വാര്*ത്തകള്* പുറത്തുവന്നയുടനെ യാഹൂ, ഗൂഗിള്*, മൈക്രോസോഫ്റ്റ് കമ്പനികള്* തങ്ങളുടെ ഇമെയില്* സംവിധാനം പരിഷ്*കരിക്കാനുള്ള നടപടികള്* ആരംഭിച്ചിരുന്നു.

    ഫേസ്ബുക്ക് കൂട്ടായ്മയിലെ അമ്പത് കോടി അംഗങ്ങളും ഫേസ്ബുക്ക് ഇമെയിലിലേക്ക് തിരിയുകയാണെങ്കില്* 36.1 കോടിയുള്ള വിന്*ഡോസ് ലൈവ് ഹോട്ട്*മെയിലും, 27.3 കോടി അംഗങ്ങളുള്ള യാഹൂ മെയിലും 19.3 കോടിയുള്ള ജിമെയിലും മത്സരത്തില്* ഏറെപിന്നിലാവും. സൈബര്* ലോകം ഫേസ്ബുക്ക് ഇമെയിലിനെ ജിമെയില്* കില്ലര്* എന്ന് വിശേഷിപ്പിയ്ക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.





    Powered by WizardRSS | Full Text RSS Feeds
Working...
X