ഹൈഹീല്* ചെരുപ്പും ധരിച്ച് ആകര്*ഷകമാംവിധത്തില്* തെന്നിത്തെന്നി നീങ്ങുകയെന്നത് തരുണീമണികളെ സംബന്ധിച്ച് വലിയ ഇഷ്ടമുള്ള കാര്യമാണ്. ചെരുപ്പിന്റെ ഉയരം എത്രഇഞ്ച് കൂട്ടാമെന്നല്ലാതെ കുറയ്ക്കുന്നത് ഒട്ടും ഫാഷനബിള്* അല്ലെന്നാണ് ഇത്തരക്കാരുടെ പക്ഷം.എന്നാല്* ഹൈ ഹീല്*സ് ഇട്ടുള്ള ഈ പൂച്ചനടത്തം അത്രനല്ലതല്ലെന്നുള്ളകാര്യവും എല്ലാവര്*ക്കും അറിയാം. പക്ഷേ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്*നങ്ങള്* എത്രത്തോളം രൂക്ഷമാണെന്നകാര്യം പലര്*ക്കും അറിയില്ലെന്നതാണ് സത്യം.
നടത്തത്തിനിടെ വിരലുകള്* ഞെരിഞ്ഞമരുകയും നടുവേദനിയ്ക്കുകയും ചെയ്താലും ഒന്നും സംഭവിക്കുന്നില്ല ഞാന്* വളരെ കംഫര്*ട്ടബിള്* ആണ് എന്ന മട്ടിലാണ് പലരുടെയും നടത്തം. ഓര്*ക്കുക ഈ ഫാഷന്* ്ഭ്രമം നിങ്ങളുടെ നടുവൊടിയ്ക്കും.
ബ്രിട്ടനില്* ഹൈ ഹീല്* ചെരുപ്പുകളിടുന്നതിന്റെ ഫലമായി വൈദ്യശാസ്ത്ര സഹായം തേടിയെത്തിയത് 30 ലക്ഷം സ്ത്രീകളാണത്രേ. പലര്*ക്കും നടുവുളുക്കും കാല്*കഴ ഉളുക്കുമെല്ലാമായിരുന്നു പ്രശ്*നങ്ങള്*. ചിലര്*ക്കാകട്ടെ ഉയരമുള്ള ചെരുപ്പുകളില്* നിന്നും മറിഞ്ഞുവീണ് മുന്*നിരയിലെ പല്ലുപൊട്ടുകയും നട്ടെല്ലിനും കൈപ്പത്തികള്*ക്കും ക്ഷതമേല്*ക്കുകയും ചെയ്തിട്ടുണ്ട്.
പഠനത്തിന്റെ ഭാഗമായി നടത്തിയ സര്*വ്വേയില്* പങ്കെടുത്ത 3,000 സ്ത്രീകലില്* 89ശതമാനം പേരും പറഞ്ഞത് ഹൈഹീല്* ചെരുപ്പുകള്* അസൗകര്യമുണ്ടാക്കുന്നുവെന്നാണ് 60ശതമാനം പേര്*ക്കും ഇത്തരം ചെരുപ്പുകള്* ഉപയോഗിക്കുമ്പോള്* കാലില്* വേദനയുണ്ടാകുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും ഫാഷന്റെ കാര്യത്തില്* ആരും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. എണ്*പത് ശതമാനം പേരും ഹൈഹീല്* ധരിക്കാന്* തന്നെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. 18നും 65നും ഇടയില്* പ്രായമുള്ളവരാണ് സര്*വ്വേയില്* പങ്കെടുത്തത്.
Powered by WizardRSS | Full Text RSS Feeds