സൗന്ദര്യം മൂടിവെയ്ക്കാനുള്ളതാണോ? ഒരുപക്ഷേ നടി റീമയുടെ മനസ്സില്‍* ഇപ്പോള്‍* ഉയരുന്നത് ഈയൊരു ചോദ്യമായിരിക്കും.കോളിവുഡിലെ ആദ്യ ചിത്രമായ യുവാന്‍* യുവതിയുടെ ഷൂട്ടിങ് പൂര്*ത്തിയാക്കിയിരിക്കുകയാണ് റീമ. എന്നാല്‍* സിനിമയുടെ പോസ്റ്ററിലൊന്നും സിനിമയിലെ നായികാനായകന്മാരായ റീമയുടെയോ ഭരതിന്റെയോ മുഖങ്ങളില്ലത്രേ.
മുഖം മറയുന്ന രീതിയില്‍* തയാറാക്കിയ പ്രത്യേകതരം പോസ്റ്ററാണ് സിനിമയ്ക്ക് വേണ്ടി സംവിധായകന്* ഡിസൈന്‍* ചെയ്തിരിയ്ക്കുന്നത്. മുഖമില്ലാത്ത പോസ്റ്ററുകളിലൂടെയുള്ള പുതിയ പരസ്യതന്ത്രം യുവാക്കളെ ആകര്*ഷിയ്ക്കുമെന്നാണ് സംവിധായകന്* കുമാരവേല്‍* കരുതുന്നത്.
മുഖസൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് ഇപ്പോഴെങ്കിലും റീമയ്ക്ക് മനസ്സിലായിട്ടുണ്ടാവും. എന്തായാലും ക്രിസ്മസിന് സിനിമ തിയറ്ററുകളിലെത്തുമ്പോഴെങ്കിലും റീമയുടെ മുഖസൗന്ദര്യം തമിഴ് പ്രേക്ഷകര്‍* കാണുമെന്ന് നമുക്ക് കരുതാം.
Powered by WizardRSS | Full Text RSS Feeds