2009ലെ സൂപ്പര്‍* കോമഡി ചിത്രമായ 'ദി ഹാങ്ഓവറി'ന്റെ രണ്ടാം ഭാഗത്തില്‍* മുന്‍* യുഎസ് പ്രസിഡന്റ് ബില്‍* ക്ലിന്റനും. സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് മുന്‍* പ്രസിഡന്റ് പ്രത്യക്ഷപ്പെടുന്നത്. ബില്‍* ക്ലിന്റന്റെ രംഗങ്ങള്‍* കഴിഞ്ഞയാഴ്ച ബാങ്കോക്കില്‍* വെച്ച് ചിത്രീകരിച്ചുവെന്ന് പീപ്പിള്‍* മാഗസിന്* റിപ്പോര്*ട്ട് ചെയ്യുന്നു. ദി ഹാങ് ഓവര്‍* 2വില്‍* അണിനിരക്കുന്ന വന്‍*താരയിലെ ഏറ്റവും അവസാനത്തെയാളാണ് ബില്‍*.വെഡ്ഡിങ് ക്രാഷേഴ്*സ് ഹീറോ ബ്രാഡ്*ലി കൂപ്പര്‍*, ഡ്യൂഡേറ്റ് താരം ഷാസ് ഗാള്‍*ഫിയാന്*കിസ്, പോള്‍* ജിയാംറ്റി തുടങ്ങിയവരാണ് ഹാങ് ഓവറില്‍*2വിലെ പ്രധാന അഭിനേതാക്കള്‍*.
എന്നാല്‍* ഒരു സൂപ്പര്‍*താരത്തെ ഒഴിവാക്കിയതിലൂടെയാണ് ഈ സിനിമ നേരത്തെ വാര്*ത്തകളില്* ഇടംപിടിച്ചത്. ഹോളിവുഡിലെ മുന്‍*നിരതാരമായ മെല്‍* ഗിബ്*സനാണ് മറ്റു താരങ്ങളുടെ എതിര്*പ്പിനെ തുടര്‍*ന്ന് ഹാങ്ഓവര്‍* 2വില്‍* നിന്നും പുറത്തായത്.
മുന്‍*കാമുകി ഓക്*സാനയുമായുള്ള തര്*ക്കത്തെ തുടര്‍*ന്ന് വിവാദത്തിലകപ്പെട്ട മെല്‍*ഗിബ്*സനെ ഒഴിവാക്കണമെന്ന മറ്റുനടന്*മാരുടെ ആവശ്യത്തിന് സംവിധായകന്* ടോഡ് ഫിലിപ്പ് വഴങ്ങുകയായിരുന്നു.
Powered by WizardRSS | Full Text RSS Feeds