ഹൈദരാബാദ്: രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍* അനുഭവിച്ച് ജീവിക്കാന്‍* ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഒരു ദിവസമെങ്കിലും കുബേര തുല്യമായ ജീവിതം നയിച്ചേ മരിയ്ക്കാവൂ എന്ന് പറയുന്നവരും കുറവല്ല. എന്തായാലും രാജൊട്ടാരവും അതിലെ സുഖസൗകര്യങ്ങളും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതൊന്നുമില്ലാതെ രാജതുല്യജീവിതം അനുഭവിക്കാന്‍* അവസരം ലഭിച്ചാലോ.
ഇതാ ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു, തികച്ചും രാജകീയമായ ഒരു ജീവിതം അതാണിവിടത്തെ ആകര്*ഷണം. പക്ഷേ ഒരുദിവസം രാജാവായി ജീവിക്കാന്‍* അഞ്ചുലക്ഷം രൂപ കൊടുക്കണമെന്നുമാത്രം.
ഫലക്*നൂമ കൊട്ടാരത്തിലാണ് രാജകീയ ജീവിതം അനുഭവിക്കാന്‍* സൗകര്യമുള്ളത്. 117 വര്*ഷം പഴക്കമുള്ള നിസാമിന്റെ കൊട്ടാരം ഇപ്പോള്‍* രത്തന്‍* ടാറ്റയുടെ കൈവശമാണ്.
സെവന്* സ്റ്റാര്‍* ഹോട്ടലാക്കി മാറ്റിയ കൊട്ടാരം ഉത്ഘാടനം ചെയ്തത് നിസാം കുടുംബത്തിലെ അനന്തരവകാശി എസ്ര രാജകുമാരിയാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ കൊട്ടാര ഹോട്ടലാണ് ടാജ് ഫലക്*നൂമ കൊട്ടാരം.
ഹോട്ടലില്‍* ഒരുദിവസത്തെ താമസത്തിനായി എത്തുന്ന അതിഥിയെ പ്രധാന കവാടത്തില്‍*നിന്ന് കുതിരയെ പൂട്ടിയ രഥത്തിലാണ് കൊട്ടാരത്തിലെത്തിക്കുന്നത്. അഞ്ചു ലക്ഷം മുടക്കുന്ന അതിഥിക്ക് നിസാമിന്റെ സ്വകാര്യ മുറികളും ഡര്*ബാര്‍* ഹാളും ഒരു രാത്രിക്ക് സ്വന്തമാക്കാം.
എന്നാല്‍* മറ്റു മുറികള്‍*ക്ക് 33,000 രൂപയും നികുതിയും നല്*കണം. 1893 ലാണ് നിസാമിന്റെ കൊട്ടാരം നിര്*മിച്ചത്. ഫ്രിഡ്ജ്, വൈദ്യുതി സ്വിച്ച് ബോര്*ഡുകള്*, ടെലിഫോണ്‍* എക്*സ്*ചേ്ഞ്ച്, പെട്രോള്‍* പമ്പ് തുടങ്ങിയവയെല്ലാം ആദ്യമായി രാജ്യത്ത് തുടങ്ങിയത് നിസാമിന്റെ കൊട്ടാരത്തിലാണ്.
ഇത്തരത്തിലുള്ള താജിന്റെ നാലാമത്തെ കൊട്ടാരഹോട്ടലാണിത്. 19 ാം നൂറ്റാണ്ടിലെ കൊട്ടാരം അതിന്റെ കുലീനത ഒട്ടും ചോരാതെ ഹോട്ടലാക്കി മാറ്റാന്‍* നീണ്ട പത്തു വര്*ഷത്തോളം 800 തൊഴിലാളികല്‍* അധ്വാനിക്കേണ്ടി വന്നു.
Powered by WizardRSS | Full Text RSS Feeds