കൊച്ചി: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരിപാടി കോടതി വിലക്കി. കിളിരൂര്* കേസ് വിഷയമാക്കിയുള്ള എപ്പിസോഡുകള്*ക്കാണ് വിലക്ക്. കേസിന്റെ നീതിപൂര്*വമായ വിചാരണയെ ബാധിക്കുന്നതാണ് പരിപാടിയെന്നു വിലയിരുത്തിയാണ് സിബിഐ പ്രത്യേക കോടതി സംപ്രേക്ഷണം വിലക്കിയത്.
പീഡനത്തിന് ഇരിയായ ശാരിയുടെ മാതാപിതാക്കളുടെയും മാപ്പുസാക്ഷി ഓമനക്കുട്ടിയുടെയും അഭിമുഖം സംപ്രേഷണം ചെയ്യുന്നതു കേസിന്റെ വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി നാലാംപ്രതി ലതാനായര്* സമര്*പ്പിച്ച ഹര്*ജിയിലാണ് പ്രത്യേക ജഡ്ജി എസ്. വിജയകുമാര്* സംപ്രേഷണം വിലക്കിയത്.
ഈ പരിപാടിയുടെ പരസ്യത്തില്* ശാരിയുടെ ആറുവയസ്സുകാരിയായ മകളെയും ഉള്*പ്പെടുത്തിയിരുന്നു. കിളിരൂര്* സംഭവത്തിന് ആറുവര്*ഷം പൂര്*ത്തിയാകുന്ന അവസരത്തിലായിരുന്നു ഏഷ്യാനെറ്റ് പരിപാടി തയ്യാറാക്കിയിരുന്നത്.
Powered by WizardRSS | Full Text RSS Feeds