മെല്*ബണ്*: പിണങ്ങിപ്പിരിഞ്ഞ പങ്കാളിയുടെ നാവും ചുണ്ടും അരിഞ്ഞു. ആസ്*ത്രേലിയക്കാരനായ യുവാവാണ് തന്നെ പിരിഞ്ഞുപോയ പങ്കാളിയെ തിരഞ്ഞെചെന്ന് അവരുടെ നാവും ചുണ്ടും അരിഞ്ഞത്. ഇരുപതുകാരിയായ കാതറിന്* കാമറൂണിനെയാണ് മുന്* കാമുകന്* തസ്ലീം സാഹിര്* എന്ന 21കാരന്* ക്രൂരമായി ശിക്ഷിച്ചത്. താഹിറുമായി പിണങ്ങിപ്പിരിഞ്ഞ് ആറ് മാസങ്ങള്*ക്ക് മുമ്പാണ് കാതറിന്* ഗോള്*ഡ്*കോസ്റ്റില്* എത്തിയത്. ഇവിടെയെത്തിയ കാതറിന്* ഒരു പുതിയ ജീവിതം തുടങ്ങുന്നതിനായി പേര് മാറ്റുകയായിരുന്നു. എന്നാല്*, പഴയ പങ്കാളി തിരഞ്ഞെത്തിയതോടെ സംഭവമെല്ലാം തകിടംമറിഞ്ഞു.
പിണക്കം പറഞ്ഞുതീര്*ക്കാനെന്ന ഭാവത്തിലെത്തിയ താഹിര്* കാതറീന്റെ മുഖത്ത് ഒഴിഞ്ഞ റം കുപ്പി ഉപയോഗിച്ച് പലതവണ അടിച്ചു എന്നും പിന്നീട് കഴുത്തില്* കത്തി ചേര്*ത്ത് കിടപ്പുമുറിയിലേക്ക് എത്തിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊല്ലാന്* ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.
കാതറീന്* ബോധംകെട്ട് വീണ ശേഷമാണ് അവരുടെ നാവും ചുണ്ടും അരിഞ്ഞതെന്നും പൊലീസ് കരുതുന്നു. വായുടെ വലത് ഭാഗം 4 സെന്റീമീറ്ററും ഇടത് ഭാഗത്ത് 2 സെന്റീമീറ്ററും വീതിയിലാണ് ചെത്തിയെടുത്തത്.
കാതറീന്റെ താമസസ്ഥലത്തു നിന്ന് അസ്വാഭാവികമായ ശബ്ദങ്ങള്* കേട്ടതും അവരുടെ സ്വീകരണ മുറിയില്* രക്തം പുരണ്ട മദ്യക്കുപ്പി കണ്ടതും കാരണം അയല്*ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് കാതറീനെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
നവംബര്* 13ന് ശനിയാഴ്ച വെളുപ്പിനാണ് സംഭവം നടന്നത്. അറസ്റ്റുചെയ്ത താഹിറിനെ പിന്നീട് കോടതിയില്* ഹാജരാക്കി.
Powered by WizardRSS | Full Text RSS Feeds