ദിണ്ടിഗല്*: 2ജി സ്*പെക്ട്രം അഴിമതിക്കേസില്* ആരോപണവിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ.രാജ രാജിവച്ചത് ആഘോഷിച്ചവര്* അറസ്റ്റില്*. എഡിഎംകെ ദിഡിഗല്* എംഎല്*എയും മുന്* മന്ത്രിയുമായ ആര്* വിശ്വനാഥന്* ഉള്*പ്പെടെ 76 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവര്* രാജി ആഘോഷിച്ചത്. ആഘോഷം പൊതുശല്യമായി മാറിയതിനെ തുടര്*ന്ന് ഇവരോട് പിരിഞ്ഞുപോകാന്* പൊലീസ് നിര്*ദ്ദേശിച്ചെങ്കിലും ഇവര്* ഇതിന് തയാറായില്ല. തുടര്*ന്നാണ് അറസ്റ്റുണ്ടായത്.
Powered by WizardRSS | Full Text RSS Feeds