സ്വര്*ണവില പവന് 160 രൂപ കുറഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വര്*ണവില പവന് 160 രൂപ കുറഞ്ഞു

    കൊച്ചി: സ്വര്*ണവില വീണ്ടും ഇടിയുന്നു. ബുധനാഴ്ച പവന് 160 രൂപയുടെ ഇടിവാണ് നേരിട്ടത്. ഇതോടെ സ്വര്*ണവില പവന് 13040 ആയി കുറഞ്ഞു. ഒരു ഗ്രാം സ്വര്*ണത്തിന് 1630 രൂപയാണ് ബുധനാഴ്ചത്തെ വില.തുടര്*ച്ചയായി വിലയിടിഞ്ഞതിന് ശേഷം ചൊവ്വാഴ്ച പവന് 40 രൂപ കൂടിയിരുന്നു.

    രാജ്യാന്തര വിപണിയില്* സ്വര്*ണവില കുറഞ്ഞതും രൂപയ്*ക്കെതിരേ ഡോളര്* ശക്തി പ്രാപിച്ചതുമാണ് വിപണിയില്* പ്രതിഫലിച്ചത്. വിലയിലുണ്ടായ കുറവ് ആഭരണ വിപണിയ്ക്ക് ആശ്വാസമായിട്ടുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X