മനസ്സില്* വച്ചാരധിക്കുന്ന താരങ്ങള്* സ്വന്തം വിവാഹപ്പന്തലില്* എത്തുക നൃത്തം ചെയ്യുക പലരും മോഹിക്കുന്ന കാര്യമിതാണ്. പണമുള്ളവര്*ക്ക് ഈ സ്വപ്*നം സാക്ഷാത്കരിക്കുക വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ല. ബോളിവുഡിലെ പല താരങ്ങളും വന്*തുകകള്* വാങ്ങി ഇങ്ങനെ കല്യാണം കൊഴുപ്പിക്കാന്* പോകുന്നവരാണ്. ഇപ്പോഴിതാ ദില്ലിയില്* ബോളിവുഡിന്റെ താരപ്പൊലിമയുമായി ഒരു കല്യാണം നടക്കാന്* പോകുന്നു.
ഷാരൂഖ് ഖാന്*, സല്*മാന്* ഖാന്*, കത്രീന കെയ്ഫ്, സെയ്ഫ് അലി ഖാന്*, കരീന കപൂര്*, ഫര്*ദീന്* ഖാന്*, ദിയ മിര്*സ തുടങ്ങി വന്* താരനിരയാണ് കല്യാണം പൊടിപൊടിക്കാന്* എത്തുന്നത്. ഗുഡ്ക വ്യവസായകുടുംബത്തിലെ ഇളംമുറക്കാരുടെ വിവാഹത്തിനായി ഈ താരജാഡ.
മോണിക്ക അറോറയും മയങ്ക് ജെയിനും തമ്മിലുള്ള വിവാഹമാണ് താരപ്പൊലിമകൊണ്ട് വാര്*ത്തയാകാന്* പോകുന്നത്. ഈ കുടുംബവുമായി പല ബോളിവുഡ് താരങ്ങള്*ക്കും അടുത്ത ബന്ധമുണ്ട്.
എന്നാല്* സൗഹൃദത്തിന്റെ പേരില്* കല്യാണം കെങ്കേമമാക്കി കൊടുക്കാനാണ് താരങ്ങള്* എത്തുന്നതെന്നാണ് ചിന്തിക്കുന്നതെങ്കില്* തെറ്റി. എല്ലാവരും കണക്കിന് കാശ് എണ്ണിവാങ്ങുന്നുണ്ട്. 25കോടി രൂപയാണ് വിവാഹത്തിന് ഒരു മണിക്കൂര്* പങ്കെടുക്കുന്ന ബോളിവുഡ് താരങ്ങളില്* പലര്*ക്കും നല്*കുന്നത്.
ഒരാഴ്ച നീണ്ടുനില്*ക്കുന്നതാണ് വിവാഹ ചടങ്ങുകളില്* സയ്യദ് ഖാന്*, ജാക്വലിന്* ഫെര്*ണാണ്ടസ്, നെയില്* നിതിന്* മുകേഷ് തുടങ്ങി ബോളിവുഡിലെ പുതുമുഖങ്ങളും പങ്കെടുക്കുന്നുണ്ട്. .
വിവാഹ വേദിയില്* ഒരു മണിക്കൂര്* നൃത്തം ചെയ്യുന്നതിന് കത്രീന കൈഫ് വാങ്ങിയത് ഒരു കോടി രൂപയാണത്രേ. ബുധനാഴ്ചയാണ് കത്രീന കൈഫ് വിരുന്നുകാര്*ക്ക് മുമ്പില്* തന്റെ നൃത്തച്ചുവടുകള്* കാഴ്ചവയ്ക്കുന്നത്.
എന്നാല്*, കത്രീന കൈഫിന്റെ മുന്* കാമുകനായ സല്*മാന്* ഖാന്* വ്യാഴാഴ്ച വിവാഹത്തില്* പങ്കെടുക്കുന്നുണ്ട്. ഒരു മണിക്കൂറിനു സല്ലുഭായ് വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. വെള്ളിയാഴ്ച വിവാഹത്തില്* പങ്കെടുത്ത് ഒരു മണിക്കൂര്* അതിഥികളെ രസിപ്പിക്കുമ്പോള്* ഷാരൂഖിനു കിട്ടുന്നത് നാലു കോടി രൂപയാണ്.
Powered by WizardRSS | Full Text RSS Feeds