കൊച്ചിയിലേക്കുള്?? ? വിമാനം തിരുവനന്തപുരത്ത് ഇറക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിയിലേക്കുള്?? ? വിമാനം തിരുവനന്തപുരത്ത് ഇറക്കി

    തിരുവനന്തപുരം: കനത്ത മൂടല്*മഞ്ഞിനെ തുടര്*ന്ന് കൊച്ചിയില്* ഇറങ്ങേണ്ട എയര്*ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കി. രാവിലെ ആറുമണിക്ക് കൊച്ചിയില്* ഇറങ്ങേണ്ടതായിരുന്നു. വിമാനം. കാലാവസ്ഥ മോശമായതിനെ തുടര്*ന്ന് നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയായിരുന്നു. 6.55ന് തിരുവനന്തപുരത്ത് ലാന്*ഡ് ചെയ്തു.

    എന്നാല്*, മൂന്നുമണിക്കൂറോളം വിമാനത്തില്* തന്നെ ഇരിക്കേണ്ടിവന്നതില്* യാത്രക്കാര്* പ്രതിഷേധിച്ചു. അവരെ പുറത്തിറക്കാന്* അധികൃതര്* തയ്യാറായില്ല. പത്തുമണി കഴിഞ്ഞാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.





    Powered by WizardRSS | Full Text RSS Feeds
Working...
X