ദില്ലി: 2ജി സ്*പെക്ട്രം അഴിമതി സംബന്ധിച്ചുള്ള കംപ്*ട്രോളര്* ആന്റ് ഓഡിറ്റര്* ജനറലിന്റെ റിപ്പോര്*ട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി പളനിമാണിക്യമാണ് റിപ്പോര്*ട്ട് സഭയില്* വച്ചത്.മുന്* ടെലികോം മന്ത്രി എ രാജയെ രൂക്ഷമായി വിമര്*ശിക്കുന്നതാണ് റിപ്പോര്*ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയെ നോക്കുകുത്തിയാക്കിയാണ് സ്*പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രശ്*നത്തില്* രാജ പ്രവര്*ത്തിച്ചതെന്നും റിപ്പോര്*ട്ടില്* പരാമര്*ശിക്കുന്നുണ്ട്.
സംയുക്ത പാര്*മെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്*ലമെന്റിന്റെ ഇരു സഭകളും ചൊവ്വാഴ്ചയും സ്തംഭിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിഎജി റിപ്പോര്*ട്ട് പാര്*ലമെന്റ് ലോക്*സഭയില്* വെച്ചത്.
പ്രതിപക്ഷം എതിര്*പ്പു തുടരുന്ന സാഹചര്യത്തില്* സര്*വവകക്ഷിയോഗം വിളിക്കാന്* കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സ്*പെക്ട്രം അഴിമതി സംയുക്ത പാര്*ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തിങ്കളാഴ്ച തള്ളിയിരുന്നു. അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രി സഭയില്* പ്രസ്താവന നടത്തമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്*ക്കാര്* സ്വീകരിച്ചില്ല.
Powered by WizardRSS | Full Text RSS Feeds