ഹെദരാബാദ്: ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്* അവസാനിച്ചു. സ്*കോര്*:ന്യൂസീലന്*ഡ് 350, എട്ടിന് 448. ഇന്ത്യ 472, വിക്കറ്റ് പോകാതെ 68. നാലിന് 237 എന്ന നിലയില്* അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്*ഡ് എട്ടിന് 448 എന്ന സ്*കോറില്* ഇന്നിങ്*സ് അവസാനിപ്പിച്ചു.ഓപ്പണര്* ബ്രണ്ടന്* മക്കല്ലം ഇരട്ട സെഞ്ചുറി നടിയതായിരുന്നു അഞ്ചാം ദിവസത്തിലെ പ്രത്യേകത. ഒടുവില്* ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ച മടങ്ങുമ്പോഴേക്കും മക്കല്ലം സ്*കോര്* ബോര്*ഡില്* 225 റണ്*സ് കൂട്ടിച്ചേര്*ത്തിരുന്നു. ടെസ്റ്റിലെ ആദ്യ ഡബിള്* സെഞ്ചുറിയാണ് മക്കല്ലം ഹൈദരാബാദില്* നേടിയത്. 308 പന്തില്* 22 ഫോറും നാലു സിക്*സറും ഉള്*പ്പെടുന്നതായിരുന്നു ഇന്നിങ്*സ്.
സ്കോര്* കാര്*ഡ്
69 റണ്*സെടുത്ത വില്യംസണെ ഹര്*ഭജന്* പുറത്താക്കി. ഇന്ത്യക്കു വേണ്ടി ശ്രീശാന്ത് മൂന്നും ഓജ, സുരേഷ് റെയ്*ന എന്നിവര്* രണ്ടും വിക്കറ്റുകള്* വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്*സില്* 327 റണ്*സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17 ഓവറില്* വിക്കറ്റ് പോകാതെ 68 റണ്*സ് എന്ന നിലയില്* നില്*കുമ്പോള്* മല്*സരം അവസാനിപ്പിക്കാന്* ഇരു ക്യാപ്റ്റന്*മാരും തീരുമാനിക്കുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ മക്കല്ലമാണ് കളിയിലെ കേമന്*. ഹൈദരാബാദ് ടെസ്റ്റും സമനിലയിലായതോടെ മൂന്നാമത്തെ ടെസറ്റ് പരമ്പരയില്* നിര്*ണായകമായി. മൂന്നാം ടെസ്റ്റ് 20 ന് നാഗ്പൂരില്* തുടങ്ങും.
Powered by WizardRSS | Full Text RSS Feeds