ഗുല്*സാരിഷിലെ ആഷിന്റെ പുകവലി പോസ്റ്ററുകള്* വിവാദമാകുന്നു. പുകവലി പോസ്റ്ററുകള്* പൊതുസ്ഥലങ്ങളില്* പ്രത്യേകിച്ച ബസ്സുകളിലും മറ്റും പതിപ്പിച്ചതിനെതിരെ നിശിതമായ വിമര്*ശനമാണ് ഉയരുന്നത്. പൊതുജനങ്ങളും നഗരത്തിലെ ഡോക്ടര്*മാരുമാണ് പോസ്റ്ററിനെതിരെ രംഗത്തെത്തിയത്. ഇതൊരു മോശം രീതിയാണെന്നും ചീപ്പ് പബ്ലിസിറ്റി നേടാനുള്ള നിര്*മാതാക്കളുടെ ശ്രമമാണെന്നുമാണ് പൊതുവെയുള്ള വിമര്*സനം.
ബസ്സുകളില്* നിന്നും പോസ്റ്റര്* ഉടന്* നീക്കം ചെയ്തില്ലെങ്കില്* നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡോക്ടമാരുടെ സംഘടന നിര്*മാതാക്കള്*ക്ക് മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds