രാജ: പ്രധാനമന്ത്രിയുട?? ? ഓഫീസിന് കോടതിയുടെ വിമര്*ശനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജ: പ്രധാനമന്ത്രിയുട?? ? ഓഫീസിന് കോടതിയുടെ വിമര്*ശനം

    ദില്ലി: സ്*പെക്ട്രം അഴിമതി ആരോപണം നേരിടുന്ന മുന്* കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ വൈകിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസിന് സുപ്രീംകോടതിയുടെ നിശിത വിമര്*ശനം.ഇതുസംബന്ധിച്ച് നടപടിയെടുക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്*ദേശം നല്*കി. ഇപ്പോള്* മന്ത്രിയല്ലാത്തതിനാല്* രാജയെ പ്രോസിക്യൂട്ട് ചെയ്യാന്* മുന്*കാല അനുമതി വേണ്*ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

    അഴിമതി നടന്നതായി ആരോപണമുയര്*ന്നിട്ടും രണ്ട് വര്*ഷത്തോളം രാജയെ സംരക്ഷിച്ചു നിര്*ത്തിയ യുപിഎ നേതൃത്വത്തിനേറ്റ വലിയ തിരിച്ചടിയാണിത്. പ്രതിപക്ഷം ഉയര്*ത്തിയ ആരോപണങ്ങള്*ക്ക് ശക്തിപകരുന്ന കോടതി നിരീക്ഷണം ഇനിയുള്ള ദിവസങ്ങളില്* സര്*ക്കാരിന് കൂടുതല്* തലവേദനയാവുമെന്ന കാര്യമുറപ്പാണ്.

    നേരത്തെ 2ജി അഴിമതി അന്വേഷണം വൈകിപ്പിച്ച സിബിഐയുടെ നടപടിയേയും സുപ്രീം കോടതി വിമര്*ശിച്ചിരുന്നു. രാജ ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുടരുന്നതിലും കോടതി അന്ന് അദ്ഭുതം പ്രകടിപ്പിച്ചിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X