ബാംഗ്ലൂര്*: സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണര്*ത്തി വീണ്ടുമൊരു ബലിപെരുന്നാള്*. സര്*വശക്തന്റെ ആജ്ഞയ്ക്കു മുമ്പില്* പുത്രനെ ബലിനല്*കാന്* പ്രവാചകന്* ഇബ്രാഹീം തയ്യാറായതിന്റെ ഓര്*മയാണ് ബലിപെരുന്നാളില്* പുതുക്കുന്നത്. അല്ലാഹുവിന്റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്* മനുഷ്യന്* തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.
ഇസ്*ളാം കലണ്ടറില്* അവസാന മാസമായ ദുല്*ഹജ്ജില്* ആണ് ബക്രീദ് ആഘോഷിക്കുന്നത്. 'ഇവ്ദ്' എന്ന വാക്കില്* നിന്നാണ് 'ഈദ്' ഉണ്ടായത് .ഈ വാക്കിനര്*ത്ഥം 'ആഘോഷം , ആനന്ദം' എന്നൊക്കെയാണ്.
ഈദിന്റെ മറ്റൊരു പേരാണ് ഈദ്ഉല്*സുഹ , 'സുഹ' എന്നാല്* ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്* ബലിയായി നല്*കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.
കോഴിക്കോട് അടക്കം വിവിധ നഗരങ്ങളില്* വിവിധ മുസ്ലിം സംഘടനകള്* കൂട്ടായ ഈദ്ഗാഹുകള്*ക്കു നേതൃത്വം നല്*കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബലിപെരുന്നാളിനുണ്ട്.
മഹല്ല് അടിസ്ഥാനത്തില്* വിവിധ പള്ളികള്* കേന്ദ്രീകരിച്ചുള്ള ബലിപെരുന്നാള്* നമസ്*കാരത്തിനു പ്രശസ്ത പണ്ഡിതരും വിവിധ മുസ്ലിം സംഘടനാനേതാക്കളും നേതൃത്വം നല്*കുന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* ഏവര്*ക്കും ഹൃദ്യമായ ബക്രീദ് ആശംസകള്* നേര്*ന്നു. നാലായിരം വര്*ഷത്തിലധികമായി മാനവസമൂഹത്തിനു സ്*നേഹത്തിന്റെയും സേവനത്തിന്റെയും ഉന്നത മാതൃകകള്* നല്*കിവരുന്ന ബലിപെരുന്നാള്* സുദിനത്തില്* പാരസ്പര്യത്തിനു ശക്തിപകരാന്* പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്* പെരുന്നാള്*സന്ദേശത്തില്* പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds