വില്യം രാജകുമാരന്റെ വിവാഹം 2011ല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വില്യം രാജകുമാരന്റെ വിവാഹം 2011ല്*

    ലണ്ടന്*: ബ്രിട്ടന്* അടുത്ത രാജകീയ വിവാഹത്തിനായി ഒരുങ്ങുന്നു. രണ്ടാം കിരീടാവകാശി വില്ല്യം രാജകുമാരനാണ് വിവാഹിതനാകാന്* പോകുന്നത്. കാമുകി കേറ്റ് മിഡില്*റ്റണുമായുള്ള തന്റെ വിവാഹം 2011ല്* ലണ്ടനില്* നടക്കുമെന്നു വില്ല്യം പ്രഖ്യാപിച്ചു.

    അമ്മ ഡയാനാ രാജകുമാരി അണിഞ്ഞ ഇന്ദ്രനീലക്കല്ലു പതിച്ച വിവാഹനിശ്ചയ മോതിരം കേറ്റിന്റെ വിരലില്* അണിയിച്ചായിരുന്നു വില്ല്യമിന്റെ വിവാഹ പ്രഖ്യാപനം.

    ചാള്*സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും മകനായ വില്ല്യം ഒന്*പതു വര്*ഷങ്ങള്*ക്കു മുമ്പ് സ്*കോട്*ലന്*ഡില്* സെന്റ് ആന്*ഡ്രൂസ് സര്*വകലാശാലയിലെ ഒരു ചാരിറ്റി ഷോയ്ക്കിടെയാണുകേറ്റിനെ കണ്ടു മുട്ടിയത്. കഴിഞ്ഞ ഒക്ടോബറില്* കെനിയയില്* അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണു വില്യം കേറ്റിനോടു വിവാഹാഭ്യര്*ഥന നടത്തിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X