യമുനാനഗര്*: ഹരിയാനയിലെ യമുനാ നഗറില്* ബലി പെരുന്നാളിനോട് അനുബന്ധിച്ച് വാങ്ങിയ ഒരു ആടിന്റെ വില 48 ലക്ഷം രൂപ! ആടിന്റെ ശരീരത്തില്* അറബി ഭാഷയിലുള്ള വിശുദ്ധ അക്ഷരങ്ങള്* തെളിഞ്ഞു നില്*ക്കുന്നതിനാലാണ് ആടിന്റെ വില ഇത്രയധികം ഉയര്*ന്നത്.
ഒരാഴ്ച മുമ്പാണ് ഹസന്* അലി ഒബാമയ്ക്ക് എന്ന പേരുള്ള ആട് വാര്*ത്തകളില്* സ്ഥാനം പിടിച്ചത്. മൊഹമ്മദ് സാജിദ് എന്നയാള്* 4, 500 രൂപയ്ക്കായിരുന്നു ആടിനെ വാങ്ങിയത്. അഴുക്ക് പിടിച്ച് വൃത്തിയില്ലാത്ത നിലയിലായിരുന്ന ആടിനെ മറിച്ചുവില്*ക്കും മുമ്പ് കുളിപ്പിച്ച് വൃത്തിയാക്കാന്* സാജിദും സഹായിയും തീരുമാനിച്ചു.
എന്നാല്*, ആടിനു മേല്* വെള്ളം വീഴുംതോറും അതിന്റെ ശരീരം കൂടുതല്* സുന്ദരമാവുകയും കുളിപ്പിച്ചു കഴിഞ്ഞപ്പോള്* ആടിന്റെ ഉടലില്* അള്ളാ എന്ന രൂപം തെളിഞ്ഞു വരുകയും ചെയ്തു. ഇത് ശ്രദ്ധയില്*പ്പെട്ട സാജിത് കാര്യം മതപണ്ഡിതന്മാരുടെ ശ്രദ്ധയില്*പ്പെടുത്തി.
ആടിന്റെ ശരീരത്തിലെ വാക്ക് അള്ളാ എന്നാണെന്ന് പണ്ഡിതരും അംഗീകരിച്ചതോടെ ഹസന്* അലി എന്ന ആട് പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.
പലരുമെത്തി ആടിന് കൂടുതല്*ക്കൂടുതല്* വില പറയുകയാണ്. ഇപ്പോള്* 48 ലക്ഷം രൂപ വരെ ആടിന്റെ വില ഉയര്*ന്നിട്ടുണ്ട്. ഹസന്* അലിയെ വില്*ക്കുന്ന കാര്യത്തില്* ഉടമസ്ഥന്* അന്തിമ തീരുമാനമെടുത്തിട്ടില്ല.
Powered by WizardRSS | Full Text RSS Feeds