ബിഗ് ബോസ് റിയാലിറ്റിഷോയില്* ബേവാച്ച് താരം പമേല ആന്*ഡേഴ്*സണ്* അഭിനയിക്കുന്ന എപ്പിസോഡ് ബുധനാഴ്ച സംപ്രേഷണം ചെയ്യം. പതിവ് വസ്ത്രധാരണ രീതികളെല്ലാം മാറ്റി, സാരിയും ബ്ലൗസും മാലയും പൊട്ടുമെല്ലാം അണിഞ്ഞാണ് പമേല ബിഗ്*ബോസില്* എത്തുന്നത്. പമേല അഭിനയിക്കുന്ന എപ്പിസോഡുകള്*ക്കായി ആരാധകര്* കാത്തിരിക്കുകയാണ്. ഇതിനിട ബിഗ്*ബോസിലെ പ്രമുഖ താരമായ സല്*മാന്* ഖാനെ തനിക്കറിയില്ലെന്ന് പമേല പറഞ്ഞത് വന്* വാര്*ത്താപ്രാധാനം നേടിയിട്ടുണ്ട്.
ഷോയില്* പങ്കെടുക്കാനായി ബേവാച്ച് താരം പമേല ആന്*ഡേഴ്*സണ്* മുംബൈയില്* എത്തി. പമേലയെത്തുന്നുവെന്നറിഞ്ഞ് വന്* ജനക്കൂട്ടമായിരുന്നു മുംബൈയില്* കാത്തിരുന്നത്.
വിമാനാത്താവളത്തില്* വന്നിറങ്ങിയ പമേല അന്തിച്ചുപോയെന്നല്ലാതെ എന്തുപറയാന്*. ആരാധകരും മാധ്യമങ്ങളും ചേര്*ന്ന് തിക്കുതിരക്കും ഫോട്ടോ പിടുത്തവും എല്ലാകൂടി പമേലയുടെ കണ്*ട്രോള്* നഷ്ടപ്പെട്ടു.
വിമാനതാവളത്തില്* വന്നിറങ്ങിയ ഉടനെ പമേലയ്ക്കു ഗേളിനു ചുറ്റും ആരാധകര്* നിറയുകയായിരുന്നു. മാധ്യമ പ്രവര്*ത്തകരുടെ ക്യാമറകള്*ക്കൊപ്പം തന്നെ നൂറുകണക്കിന് മൊബൈല്* ഫോണ്* ക്യാമറകളും ഫ്*ളാഷുകള്* കൊണ്ട് പമീലയെ പൊതിഞ്ഞു.
തിക്കിതിരക്കിയ ജനക്കൂട്ടം താരത്തെ ഒരു നോക്കു കാണുന്നതിനും ഒരു ആട്ടോഗ്രാഫ് കിട്ടുന്നതിനുമായി മത്സരിച്ചു. പമേലയുടെ അംഗരക്ഷകര്* പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ആരാധകരെ അകറ്റാന്* പറ്റിയിരുന്നില്ല.
Powered by WizardRSS | Full Text RSS Feeds