കൊച്ചി ഐപിഎല്* ടീം: തീരുമാനമായില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ഐപിഎല്* ടീം: തീരുമാനമായില്ല

    മുംബൈ: കൊച്ചി ഐപിഎല്* ടീമിന്റെ കാര്യത്തില്* ബുധനാഴ്ച ചേര്*ന്ന ഐപിഎല്* ഭരണസമിതി യോഗം തീരുമാനമെടുത്തില്ല. ടീമിന്റെ ഓഹരി ഉടമകള്*ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്* തീര്*ക്കാന്* ബിസിസിഐ നവംബര്* 27 വരെ സമയം നല്*കിയിരുന്നു.

    ഈ തീയതിയ്ക്കുശേഷം മാത്രമെ കൊച്ചി ടീമിന്റെ കാര്യത്തില്* തീരുമാനമെടുക്കുകയുള്ളൂവെന്ന് യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു.

    അതേസമയം ഇന്ത്യന്* പ്രീമിയര്* ലീഗിലെ നാലാം സീസണിലേയ്ക്കുള്ള കളിക്കാരുടെ ലേലം ജനവരി എട്ട്, ഒമ്പത് തീയതികളില്* നടത്താന്* യോഗം തീരുമാനിച്ചു. മുംബൈയില്* വെച്ചാണ് ലേലം നടക്കുക. നാലാം സീസണില്* എട്ട് ടീമുകള്* ലീഗില്* കളിക്കും.





    Powered by WizardRSS | Full Text RSS Feeds
Working...
X