തമിഴ് നടനും സംവിധായകനുമായ ചേരന്* മെഗാസ്റ്റാര്* മമ്മൂട്ടിയ്*ക്കെതിരെ. കഴിഞ്ഞ ദിവസം നല്*കിയ ഒരു അഭിമുഖത്തിനിടയിലാണ് ചേരന്* മമ്മൂട്ടിയെ വിമര്*ശിച്ചത്. മമ്മൂട്ടി നായകനായ വന്ദേമാതരം, അണ്ണന്* തമ്പി തുടങ്ങിയ ചിത്രങ്ങള്* കണ്ടപ്പോള്* താന്* അതിശയിച്ചുപോയെന്നും മറ്റു മലയാള ചലച്ചത്രങ്ങളുമായി താരതമ്യംപ്പെടുത്തുമ്പോള്* ഇത്തരം ചിത്രങ്ങള്* മലയാളത്തിന്റെ നിലവാരം താഴ്ത്തുന്നതാണെന്നും ചേരന്* പറഞ്ഞു.
മമ്മൂട്ടി വളരെനല്ല നടനാണെന്നകാര്യത്തില്* തര്*ക്കമില്ല. പക്ഷേ അദ്ദേഹം ഇത്തരം ചിത്രങ്ങള്* ചെയ്യുന്നത് ആരാധകരെ നിരാശരാക്കും. ഇത്തരം ചിത്രങ്ങളുടെ മലയാളി പ്രേക്ഷരുടെ ആസ്വാദനക്ഷമതയെയും സൗന്ദര്യ സങ്കല്*പ്പങ്ങളെയും നിലംപരിശാക്കുന്നതാണ.
മമ്മൂട്ടി ഷര്*്ട്ട് ധരിക്കുമ്പോഴും കാലുയര്*ത്തുമ്പോഴും പ്രത്യേക തരം സൗണ്ട് ഇഫക്ട് നല്*കിയിരിക്കുന്നു. മുമ്പ് രജനീകാന്തും മറ്റ് തമിഴ് താരങ്ങളും ഇങ്ങനെ ചെയ്യുന്നതിന് മമ്മൂട്ടി വിമര്*ശിച്ചിട്ടുണ്ട്. എന്നിട്ട് ഇപ്പോള്* അദ്ദേഹം തന്നെ ഇതെല്ലാം ചെയ്യു്ന്നു. എനിക്കീ കാര്യങ്ങള്* ഗ്രഹിക്കാന്* കഴിയുന്നില്ല- ചേരന്* പറഞ്ഞു.
എന്നാല്* നല്ല മലയാള ചിത്രങ്ങളെ പ്രശംസിക്കാനും ചേരന്* മറന്നില്ല. കേരള കഫേ, പഴശ്ശിരാജ, പാലേരിമാണിക്യം തുടങ്ങിയ ചിത്രങ്ങള്* വളരെ മനോഹരങ്ങളാണെന്നും ഇത്തരം മൂല്യമുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയെപ്പോലുള്ള നടന്മാര്* ചെയ്യേണ്ടതെന്നും ചേരന്* പറഞ്ഞു. ഭ്രമരമെന്ന ചിത്രത്തിലെ മോഹന്*ലാലിന്റെ അഭിനയവും പ്രശംസനീയമാണെന്നാണ് ചേരന്റെ അഭിപ്രായം.
Powered by WizardRSS | Full Text RSS Feeds