കാവ്യാ മാധവനുമായി തനിയ്ക്കും ഭാര്യ മഞ്ജുവിനും ദൃഢമായ സൗഹൃദമാണുള്ളതെന്നും ആ ബന്ധം ഉപേക്ഷിക്കാന്‍* തങ്ങള്‍* തയ്യാറല്ലെന്നും നടന്* ദിലീപ്. പ്രമുഖ ചലച്ചിത്രവാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് കാവ്യയുമായി തനിയ്ക്കും കുടുംബത്തിനുമുള്ള ബന്ധം ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. എനിക്ക് മണിയെപ്പോലെയും നാദിര്‍*ഷയെപ്പോലെയും സുദൃഢമായ സ്*നേഹബന്ധമാണ് കാവ്യയുമായുള്ളത്. കുടുംബത്തിലെ മൂത്തയാളോടെന്നപോലെ എന്നോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കാവ്യയ്ക്കുണ്ട്.
പ്രശ്*നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന പല അവസരങ്ങളിലും അവള്* എന്നോടും മഞ്ജുവിനോടുമാണ് ഉപദേശം തേടുന്നത്. ലോകം മുഴുവന്‍* തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്‍* ഞങ്ങള്‍* ഒരുക്കമല്ല- ദിലീപ് പറയുന്നു.
കാവ്യ നിശാലിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്‍* ഞാനും മഞ്ജുവും അവളെ വഴക്കുപറഞ്ഞു. പക്ഷേ അവളുടെ അവസ്ഥ ഞങ്ങളെ സങ്കടപ്പെടുത്തി. കാവ്യ വിദേശത്തായിരുന്നപ്പോള്‍* ദിവസവും ഞാന്‍* അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍* മഞ്ജു പൊട്ടിച്ചിരിച്ചുപോയി.
ഈയിടെ ബ്ലാക് ബെറി ഫോണ്‍* വാങ്ങിയതിനുശേഷമാണ് ഒരു ഇ മെയില്‍* അയയ്ക്കാന്‍* പോലും ഞാന്‍* പഠിച്ചത്. അതുവരെ എന്റെ ഓഫീസിലെ സ്റ്റാഫാണ് കമ്പ്യൂട്ടര്‍* സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് - ദിലീപ് പറഞ്ഞു.
ഇനി കാവ്യ അഭിനയിക്കുന്ന ചിത്രങ്ങള്‍* രക്ഷപ്പെടില്ലെന്ന് ഒരു വര്*ത്തമാനമുണ്ടായപ്പോള്* സഹോദരന്* അനൂപാണ് പാപ്പി അപ്പച്ചയില്* കാവ്യയെ നായികയാക്കാന്‍* പറഞ്ഞതെന്നും ദിലീപ് വെളിപ്പെടുത്തി.
Powered by WizardRSS | Full Text RSS Feeds